• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic ചാമ റൈസ് തയ്യാറാക്കുന്നത് പുറത്ത് നിന്ന് ശേഖരിച്ച ശുദ്ധമായ ചാമ നെല്ല് ഉപയോഗിച്ചാണ്. ഓർഗാനിക് രീതിയിൽ നെല്ല് പ്രോസസ് ചെയ്ത് അരി തയ്യാറാക്കുന്നു. കൃത്രിമ രാസവസ്തുക്കളോ ബ്ലീച്ചിംഗോ ഉപയോഗിക്കുന്നില്ല. ചാമ റൈസ് ഫൈബറും പോഷകമൂല്യങ്ങളും സമൃദ്ധമായ ആരോഗ്യകരമായ മില്ലറ്റ് അരിയാണ്. പ്രമേഹവും ആരോഗ്യപരമായ ഭക്ഷണക്രമവും ശ്രദ്ധിക്കുന്നവർക്ക് ഏറെ അനുയോജ്യമായ ഉൽപ്പന്നമാണ് Green Organic ചാമ റൈസ്