Green Organic ഓർഗാനിക് റൈസ് അവിൽ തയ്യാറാക്കുന്നത് പുറത്ത് നിന്ന് ശേഖരിച്ച ഗുണമേന്മയുള്ള ഓർഗാനിക് നെല്ല് ഉപയോഗിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ നെല്ല് പ്രോസസ് ചെയ്ത് അവിൽ തയ്യാറാക്കുന്നു. കൃത്രിമ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. അവിലിന്റെ സ്വാഭാവിക രുചിയും പോഷകമൂല്യങ്ങളും നിലനിർത്തിയാണ് നിർമ്മാണം. പ്രഭാതഭക്ഷണത്തിനും ലഘുഭക്ഷണത്തിനും അനുയോജ്യമായ സുരക്ഷിതവും ആരോഗ്യകരവുമായ ഉൽപ്പന്നമാണ് ഇത്. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു