Green Organic ഗോതമ്പു അവിൽ തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ ഗോതമ്പ് പുറത്ത് നിന്ന് ശേഖരിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ ഗോതമ്പ് പ്രോസസ് ചെയ്ത് അവിൽ രൂപത്തിൽ തയ്യാറാക്കുന്നു. കൃത്രിമ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. ഗോതമ്പിലെ സ്വാഭാവിക ഫൈബറും പോഷകമൂല്യങ്ങളും നിലനിർത്തിയാണ് നിർമ്മാണം. പ്രഭാതഭക്ഷണത്തിനും ലഘുഭക്ഷണത്തിനും അനുയോജ്യമായ ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പാണ് ഗോതമ്പു അവിൽ. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു