Green Organic കുരുമുളക് പൊടി തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധമായ കുരുമുളക് കുരുക്കുകൾ പുറത്ത് നിന്ന് ശേഖരിച്ചാണ്. കുരുമുളക് ഉണക്കി ഓർഗാനിക് രീതിയിൽ അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. കുരുമുളകിന്റെ സ്വാഭാവിക കാഠിന്യവും സുഗന്ധവും ഔഷധഗുണങ്ങളും നിലനിർത്തിയാണ് നിർമ്മാണം. പാചകത്തിനും ആരോഗ്യപരമായ ഉപയോഗങ്ങൾക്കും അനുയോജ്യമായ സുരക്ഷിത ഉൽപ്പന്നമാണ് ഇത്. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിട്ടുവീഴ്ച ചെയ്യില്ല