• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic റാഗിപൊടി തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ റാഗി പുറത്ത് നിന്ന് ശേഖരിച്ചാണ്. റാഗി ശുദ്ധമായി ഉണക്കിയ ശേഷം ഓർഗാനിക് രീതിയിൽ അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ ബ്ലീച്ചിംഗോ നിറങ്ങളോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. റാഗിയിൽ അടങ്ങിയ ഫൈബർ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകഗുണങ്ങൾ നിലനിർത്തിയാണ് നിർമ്മാണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ റാഗിപൊടി കഞ്ഞി, പുട്ട്, മറ്റു വിഭവങ്ങൾ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കാം. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു