• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic ഓർഗാനിക് റൈസ് തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ഓർഗാനിക് നെല്ല് പുറത്ത് നിന്ന് ശേഖരിച്ചാണ്. നെല്ല് ഓർഗാനിക് രീതിയിൽ ശുദ്ധമായി പ്രോസസ് ചെയ്ത് അരിയാക്കുന്നു. കൃത്രിമ ബ്ലീച്ചിംഗോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. അരിയുടെ സ്വാഭാവിക നിറവും പോഷകമൂല്യങ്ങളും നിലനിർത്തിയാണ് നിർമ്മാണം. ദൈനംദിനമായി സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഈ ഓർഗാനിക് റൈസ് കുടുംബാരോഗ്യത്തിന് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. Green Organic ഗുണനിലവാരത്തിലും വിശ്വാസത്തിലും വിട്ടുവീഴ്ച ചെയ്യില്ല