• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic നാരങ്ങാ കുരുമുളക് അച്ചാർ തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ നാരങ്ങയും കുരുമുളകും പുറത്ത് നിന്ന് ശേഖരിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ സ്വാഭാവിക മസാലകളും എണ്ണയും ചേർത്ത് അച്ചാർ ഉണ്ടാക്കുന്നു. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. നാരങ്ങയുടെ പുളിയും കുരുമുളകിന്റെ കാഠിന്യവും ഒരുമിച്ച് നൽകുന്ന ഈ അച്ചാർ പാചകത്തിന് മികച്ച കൂട്ടായ്മയാണ്. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകമായ ഈ ഉൽപ്പന്നം Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു