Green Organic ഗോതമ്പു പൊടി തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ ഗോതമ്പ് പുറത്ത് നിന്ന് ശേഖരിച്ചാണ്. ഗോതമ്പ് ശുദ്ധമായി ഉണക്കിയ ശേഷം ഓർഗാനിക് രീതിയിൽ അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ ബ്ലീച്ചിംഗോ നിറങ്ങളോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. ഗോതമ്പിലെ സ്വാഭാവിക ഫൈബറും പോഷകഗുണങ്ങളും നിലനിർത്തിയാണ് നിർമ്മാണം. ചപ്പാത്തി, പരോട്ട, ബേക്കറി വിഭവങ്ങൾ എന്നിവ തയ്യാറാക്കാൻ അനുയോജ്യമായ ഈ പൊടി ദൈനംദിന ഉപയോഗത്തിന് സുരക്ഷിതമാണ്. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു