• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic നൽകുന്ന ഈത്തപ്പഴം വിശ്വാസയോഗ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ച ശുദ്ധവും പോഷക സമൃദ്ധവുമായ ഉൽപ്പന്നമാണ്. കൃത്രിമ മധുരപദാർത്ഥങ്ങളോ രാസവസ്തുക്കളോ ഒന്നും ചേർക്കാതെ സ്വാഭാവിക രീതിയിൽ സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. പ്രകൃതിദത്ത പഞ്ചസാര, ഫൈബർ, ധാതുക്കൾ എന്നിവ അടങ്ങിയ ഈത്തപ്പഴം ശരീരത്തിന് ഊർജവും ദഹന സഹായവും നൽകുന്നു. നോമ്പുതുറയ്ക്കും ദൈനംദിന ഭക്ഷണത്തിനും ഏറെ പ്രയോജനകരമായ ഈത്തപ്പഴം കുടുംബാരോഗ്യം മുൻനിർത്തിയാണ് Green Organic തിരഞ്ഞെടുക്കുന്നത്