• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic റാഗി പുട്ടുപൊടി തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ റാഗി പുറത്ത് നിന്ന് ശേഖരിച്ചാണ്. റാഗി ശുദ്ധമായി ഉണക്കിയ ശേഷം ഓർഗാനിക് രീതിയിൽ അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ ബ്ലീച്ചിംഗോ നിറങ്ങളോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. റാഗിയിലെ സ്വാഭാവിക ഫൈബറും പോഷകഗുണങ്ങളും നിലനിർത്തിയാണ് നിർമ്മാണം. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിനായി രുചികരമായ റാഗി പുട്ട് തയ്യാറാക്കാൻ ഏറ്റവും അനുയോജ്യമായ ഉൽപ്പന്നമാണ് ഇത്. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു