Green Organic സാമ്പാർ പൊടി തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ മസാലകൾ പുറത്ത് നിന്ന് ശേഖരിച്ചാണ്. മസാലകൾ പരമ്പരാഗത രീതിയിൽ വറുത്ത ശേഷം ഓർഗാനിക് രീതിയിൽ അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. മുളക്, മല്ലി, കുരുമുളക് തുടങ്ങിയ ചേരുവകളുടെ സ്വാഭാവിക രുചിയും സുഗന്ധവും നിലനിർത്തിയാണ് നിർമ്മാണം. നാടൻ രുചിയോടെ ആരോഗ്യകരമായ സാമ്പാർ തയ്യാറാക്കാൻ ഏറ്റവും അനുയോജ്യമായ മസാല പൊടിയാണ് Green Organic സാമ്പാർ പൊടി. ഗുണനിലവാരത്തിലും ശുദ്ധതയിലും വിട്ടുവീഴ്ച ചെയ്യില്ല