Green Organic നവര റൈസ് തയ്യാറാക്കുന്നത് പരമ്പരാഗത രീതിയിൽ വളർത്തിയ നവര നെല്ല് പുറത്ത് നിന്ന് ശേഖരിച്ചാണ്. നെല്ല് ഓർഗാനിക് രീതിയിൽ ശുദ്ധമായി പ്രോസസ് ചെയ്ത് അരിയാക്കുന്നു. കൃത്രിമ ബ്ലീച്ചിംഗോ രാസവസ്തുക്കളോ ഒന്നും ഉപയോഗിക്കുന്നില്ല. ആയുർവേദത്തിൽ പ്രാധാന്യമുള്ള ഈ നവര അരി ഔഷധഗുണങ്ങൾ സമ്പുഷ്ടമാണ്. ശരീരബലം വർധിപ്പിക്കാനും ആരോഗ്യപരമായ ഭക്ഷണക്രമം പിന്തുടരുന്നവർക്കും ഏറെ അനുയോജ്യമായ ഉൽപ്പന്നമാണ് നവര റൈസ്. Green Organic ഗുണനിലവാരവും ശുദ്ധതയും ഉറപ്പുനൽകുന്നു