Green Organic ചേന അച്ചാർ തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ ചേന പുറത്ത് നിന്ന് ശേഖരിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ സ്വാഭാവിക മസാലകളും എണ്ണയും ചേർത്ത് അച്ചാർ തയ്യാറാക്കുന്നു. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. ചേനയുടെ സ്വാഭാവിക രുചിയും മസാലയുടെ കാഠിന്യവും ചേർന്ന ഈ അച്ചാർ ചോറിനും കഞ്ഞിക്കും മികച്ച കൂട്ടായ്മയാണ്. നാടൻ രുചിയോടൊപ്പം ആരോഗ്യസുരക്ഷയും ഉറപ്പുനൽകുന്ന ഉൽപ്പന്നമാണ് Green Organic ചേന അച്ചാർ