• greenorganic916@gmail.com
  • +91 9746 522 744
service photo

Green Organic പത്തിരിപൊടി നൈസ് തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധമായ അരി പുറത്ത് നിന്ന് ശേഖരിച്ചാണ്. അരി ശുദ്ധമായി കഴുകി ഉണക്കിയ ശേഷം ഓർഗാനിക് രീതിയിൽ സൂക്ഷ്മമായി അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ ബ്ലീച്ചിംഗോ നിറങ്ങളോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. മൃദുവും നൈസുമായ ടെക്സ്ചർ ഉള്ള ഈ പൊടി പത്തിരി തയ്യാറാക്കാൻ ഏറ്റവും അനുയോജ്യമാണ്. സ്വാഭാവിക നിറവും രുചിയും പോഷകഗുണങ്ങളും നിലനിർത്തിയാണ് നിർമ്മാണം. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു