Green Organic ഈത്തപ്പഴം അച്ചാർ തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ ഈത്തപ്പഴങ്ങൾ പുറത്ത് നിന്ന് ശേഖരിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ മസാലകളും സ്വാഭാവിക ചേരുവകളും ചേർത്ത് അച്ചാർ ഉണ്ടാക്കുന്നു. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. ഈത്തപ്പഴത്തിന്റെ സ്വാഭാവിക മധുരവും മസാലയുടെ രുചിയും ഒരുമിച്ച് അനുഭവിക്കാൻ കഴിയുന്ന ആരോഗ്യകരമായ നാടൻ വിഭവമാണ് ഇത്. പാചകത്തോടൊപ്പം മികച്ച കൂട്ടായ്മ നൽകുന്ന ഈത്തപ്പഴം അച്ചാർ Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു