Green Organic വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ വെളുത്തുള്ളി പുറത്ത് നിന്ന് ശേഖരിച്ചാണ്. പരമ്പരാഗത നാടൻ രീതിയിൽ സ്വാഭാവിക മസാലകളും എണ്ണയും ചേർത്ത് അച്ചാർ ഉണ്ടാക്കുന്നു. കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങളും രുചിയും നിലനിർത്തിയാണ് നിർമ്മാണം. ദഹനത്തിനും ആരോഗ്യസംരക്ഷണത്തിനും സഹായകമായ ഈ അച്ചാർ പാചകത്തിന് മികച്ച കൂട്ടായ്മയാണ്. Green Organic ഗുണനിലവാരവും ശുദ്ധതയും ഉറപ്പുനൽകുന്നു