Green Organic മഞ്ഞൾ പൊടി തയ്യാറാക്കുന്നത് ഗുണമേന്മയുള്ള ശുദ്ധ മഞ്ഞൾ കിഴങ്ങുകൾ പുറത്ത് നിന്ന് ശേഖരിച്ചാണ്. മഞ്ഞൾ ശുദ്ധമായി ഉണക്കിയ ശേഷം ഓർഗാനിക് രീതിയിൽ അരച്ചാണ് പൊടി നിർമ്മിക്കുന്നത്. കൃത്രിമ നിറങ്ങളോ ബ്ലീച്ചിംഗോ രാസവസ്തുക്കളോ ഒന്നും ചേർക്കുന്നില്ല. മഞ്ഞളിലെ സ്വാഭാവിക നിറവും ഔഷധഗുണങ്ങളും നിലനിർത്തിയാണ് നിർമ്മാണം. പാചകത്തിനും ആരോഗ്യപരമായ ഉപയോഗങ്ങൾക്കും അനുയോജ്യമായ ഈ മസാല പൊടി സുരക്ഷിതമാണ്. Green Organic ഗുണനിലവാരത്തിലും ശുദ്ധതയിലും വിശ്വാസം ഉറപ്പുനൽകുന്നു