Green Organic ചായപൊടി BOP തയ്യാറാക്കുന്നത് ഗുണമേന്മയുള്ള തിരഞ്ഞെടുത്ത ചായ ഇലകൾ പുറത്ത് നിന്ന് ശേഖരിച്ചാണ്. ചായ ഇലകൾ സ്വാഭാവിക രീതിയിൽ പ്രോസസ് ചെയ്ത് പൊടിയാക്കുന്നു. കൃത്രിമ നിറങ്ങളോ രുചികൂട്ടികളോ പ്രിസർവേറ്റിവുകളോ ഒന്നും ചേർക്കുന്നില്ല. ഗാഢമായ നിറവും സമൃദ്ധമായ രുചിയും നൽകുന്ന BOP ചായ ദിവസേന ഉപയോഗിക്കാൻ സുരക്ഷിതമാണ്. രാവിലെ ഉണർവോടെ തുടങ്ങാനും അതിഥികൾക്ക് ഗുണമേന്മയുള്ള ചായ നൽകാനും അനുയോജ്യമായ ഉൽപ്പന്നമാണ് Green Organic ചായപൊടി BOP. ഗുണനിലവാരത്തിലും ശുദ്ധതയിലും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല